2009, ജൂലൈ 22, ബുധനാഴ്‌ച

മൈക്കിള്‍ ജാക്സണ്‍ മരിച്ചത് ഇങ്ങനെ?

മുന്നറിയിപ്പ്:മെയിലില്‍ കിട്ടിയ ഒരു സാധനം മലയാളത്തിലാക്കി പരിഷ്കരിച്ച്
ഇവിടെ ഇടുന്നു. നേരത്തെ കണ്ടിട്ടുള്ളവര്‍ പെഴേടെ മേക്കിട്ടു കേറരുത്.





മൈക്കിള്‍ ജാക്സന്‍റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ് ഇതിക്കൂടെ പുറത്തുവന്നിരിക്കുന്നത്. താഴെക്കാണുന്ന സംഗതി കണ്ട ജാക്സണ് പെട്ടെന്ന് ഹൃദയസം...ഹദസ്ഥംനം എന്നാ കോപ്പാണോ അത് ഒണ്ടാകുകയും മരിക്കുകയുമായിരുന്നെന്നാണ് പുതിയ വിവരം.

--------

--------

--------

--------

ഇതേ സംഗതി കണ്ട പ്രഭുദേവ തലചുറ്റി വീണു...
ഷാരൂഖ് ഖാന് ശ്വാസതടസം അനുഭവപ്പെട്ടു.

--------
--------
--------
--------

അതുകൊണ്ടുതന്നെ നിങ്ങള്‍, പ്രത്യേകിച്ച് ഗര്‍ഭിണികളും

ഗര്‍ഭശ്രീമാന്‍മാരും ഗര്‍ഭങ്ങളുടെ ഉത്തരവാദിത്വം
പേറുന്നവരും മറ്റും ഇതു കാണാന്‍ ശ്രമിക്കരുതെന്നാണ്
എന്‍റെ അഭ്യര്‍ത്ഥന.
--------
--------
--------
--------
പിന്നെ, അത്ര ചങ്കൂറ്റവൊണ്ടെങ്കില്‍ സ്ക്രോള്‍ ചെയ്ത്
താഴെപ്പോയി കണ്ടോ. ഇതുവഴിയൊണ്ടാകുന്ന
കഷ്ടനഷ്ടങ്ങള്‍ക്ക് പെഴ ഉത്തരാവദിയായിരിക്കുന്നതല്ല.

--------
--------
--------
--------

--------
--------
--------
--------

--------
--------
--------
--------

--------
--------
--------
--------

3 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

മൈക്കിള്‍ ജാക്സന്‍റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ് ഇതിക്കൂടെ പുറത്തുവന്നിരിക്കുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

ഭ്രമരത്തിലെ മോഹന്‍ ലാലിന്റെ കുമ്പ ഡാന്‍സ് അങ്ങേരു കാണാഞ്ഞത് നന്നായി, അല്ലേല്‍ ജീവിത കാലം കോമയില്‍ കിടക്കേണ്ടി വന്നേനെ!

ഞാന്‍ ചാണ്ടി പറഞ്ഞു...

kollam